അറിവ്, അലിവിൽ അലിയുമ്പോൾ അധ്യാപനം സർഗാത്മകമാകുന്നു. മാങ്കനിയായി, മാവായി പരിണമിക്കുന്ന മാമ്പൂക്കൾ വിരിയുന്നു. മാമ്പൂക്കൾ മലയാളാധ്യാപകരായി ഒന്നുചേരുന്നു.