mampoov-logo
മാമ്പൂവ്
Homeഭാഷാപ്രതിഭ പരീക്ഷ 2025-26Question BankEventsGalleryContact

About Us

സി.ബി.എസ്സ്.ഇ മലയാളം ടീച്ചേഴ്സ് സ്കിൽ ഡെവലപ്മെൻ്റ് സൊസൈറ്റി

about-us

About Us

മാമ്പൂവ് - സി.ബി.എസ്സ് .ഇ മലയാളം ടീച്ചേഴ്സ് സ്കിൽ ഡെവലപ്മെൻ്റ് സൊസൈറ്റി, കേരളത്തിനകത്തും പുറത്തുമുള്ള സി.ബി. എസ്സ്.ഇ സിലബസ്സിലെ മലയാളം അധ്യാപകരുടെ കൂട്ടായ്മയാണ്.

Our Values

സങ്കീർണ്ണമായ ജീവിത സാഹചര്യങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന അധ്യാപകർക്ക് താങ്ങായും തണലായും മാമ്പൂവ് നിലകൊള്ളുന്നു. അറിവ് വിനിമയം എന്നതിലുപരി നന്മയുടേയും സ്നേഹത്തിൻ്റെയും കരുതലിൻ്റെയും പര്യായമായി മാമ്പൂവ് മാറുന്നു. കാലികവും സമഗ്രവും ആധികാരികവുമായ 'അധ്യാപകനൈപുണി വികസന കൂട്ടായ്മ' എന്നു മാമ്പൂവിനെ നിർവചിക്കാം.

Our Vision

സി.ബി.എസ്സ്. ഇ സിലബസ്സിൽ പഠിപ്പിക്കുന്ന മലയാളം അധ്യാപകർക്ക്, ഓഫ് ലൈൻ, ഓൺലൈൻ പരിശീലന പരിപാടികൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകുക, അധ്യാപകരിൽ നിന്ന് റിസോഴ്സുകളെ കണ്ടെത്തുന്നതിനുവേണ്ട പരിശീലന പരിപാടികൾ സംഘടിപ്പിക്കുക, മലയാളം പഠിക്കുന്ന വിദ്യാർഥികൾക്കു വേണ്ടി സ്കോളർഷിപ്പ് പരീക്ഷകൾ നടത്തുക, വിദ്യാർഥികൾക്കും അധ്യാപകർക്കും വേണ്ടി സാഹിത്യ സഹവാസക്യാമ്പുകൾ സംഘടിപ്പിക്കുക, അധ്യാപകരുടെ ക്ഷേമകാര്യങ്ങൾക്കു വേണ്ടി ഉചിതമായ രീതിയിൽ ഇടപെടുക, ഇവയാണ് മാമ്പൂവിൻ്റെ പ്രധാന പ്രവർത്തനോദ്ദേശ്യങ്ങൾ.

mampoov-logo
മാമ്പൂവ്
  • Home
  • About Us
  • Contact Us
  • Gallery

© 2025 Mampoov™. All Rights Reserved.