മലയാള ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയിലുള്ള വിദ്യാർഥികളുടെ അറിവിനെ അളക്കുന്ന സമഗ്രവും സമ്പൂർണ്ണവുമായ മാതൃഭാഷ മത്സരപ്പരീക്ഷ. സംസ്ഥാനതലത്തിൽ നടത്തുന്ന പരീക്ഷ ആറ് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. സമ്മാനം നേടുന്ന വിദ്യാർത്ഥികളുടെ മലയാളം അധ്യാപകരെയും രക്ഷിതാക്കളെയും ആദരിക്കുന്ന മലയാളത്തിലെ ഏക മത്സരപരീക്ഷ.