mampoov-logo
മാമ്പൂവ്
Homeഭാഷാപ്രതിഭ പരീക്ഷ 2026-27Question BankEventsGalleryContact

ഭാഷാപ്രതിഭ പുരസ്കാര പരീക്ഷ 2026-27

മലയാള ഭാഷ, സാഹിത്യം, സംസ്കാരം എന്നിവയിലുള്ള വിദ്യാർഥികളുടെ അറിവിനെ അളക്കുന്ന സമഗ്രവും സമ്പൂർണ്ണവുമായ മാതൃഭാഷ മത്സരപ്പരീക്ഷ. സംസ്ഥാനതലത്തിൽ നടത്തുന്ന പരീക്ഷ ആറ് വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. സമ്മാനം നേടുന്ന വിദ്യാർത്ഥികളുടെ മലയാളം അധ്യാപകരെയും രക്ഷിതാക്കളെയും ആദരിക്കുന്ന മലയാളത്തിലെ ഏക മത്സരപരീക്ഷ.

ഓർമ്മിക്കേണ്ട ദിനങ്ങൾ

എൻട്രിഫോം - അവസാന തിയ്യതി

10 July 2026

പരീക്ഷ ദിനം

30 September 2026

പരീക്ഷാഫലം

21 November 2026

പ്രധാന തിയ്യതികൾ

എൻട്രിഫോം - അവസാന തിയ്യതി

10 July 2026

പഠനസഹായി സ്കൂളിൽ എത്തുന്ന അവസാന തിയ്യതി

21 August 2026

ഹാൾ ടിക്കറ്റ്, ചോദ്യപ്പേപ്പർ എന്നിവ ലഭിക്കുന്ന തിയ്യതി

19 September 2026

പരീക്ഷ ദിനം

30 September 2026

പരീക്ഷാഫലം

21 November 2026

സർട്ടിഫിക്കറ്റ്, ഫലകം, പതക്കം എന്നിവ സ്കൂളിൽ എത്തുന്ന അവസാന തിയ്യതി

31 December 2026

പ്രതിഭാസംഗമം

16 January 2027

പങ്കെടുക്കുന്നവർക്കുള്ള ഫോമുകൾ

PDF

സ്കൂളിൻ്റെ വിശദവിവരങ്ങൾ [1/4]

സ്കൂളിൻ്റെ വിശദവിവരങ്ങൾ ചേർക്കാനുള്ള ഫോം

PDF

വിദ്യാർഥികളുടെ എണ്ണം [2/4]

ഓരോ വിഭാഗത്തിലെയും വിദ്യാർത്ഥികളുടെ എണ്ണം രേഖപ്പെടുത്തുന്ന ഫോം

PDF

വിദ്യാർഥികളുടെ പേരുവിവരങ്ങൾ [3/4]

വിദ്യാർഥികളുടെ പേരുവിവരങ്ങൾ എഴുതാനുള്ള ഫോം

PDF

ഫീസ് അടയ്ക്കാനുള്ള വിവരങ്ങൾ [4/4]

ഫീസ് അടയ്ക്കാനുള്ള വിവരങ്ങളും പരീക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങളും

മാമ്പൂവ് - ഭാഷാപ്രതിഭാപരീക്ഷ 2026-27 ബ്രോഷർ

Download the brochure

mampoov-logo
മാമ്പൂവ്
  • Home
  • About Us
  • Contact Us
  • Gallery

© 2025 Mampoov™. All Rights Reserved.